skip to main
|
skip to sidebar
ചരിത്ര പഠനം
Friday, 15 June 2007
ച്രിത്രമായ ചരിത്ര പഠനം
മൂന്നു വര്ഷ്ത്തെ ചരിത്ര പഠനം ജീവിതത്തില്‍ ഇനി ഒരിക്കലും ലഭിക്കാത്ത അനുഭവങ്ങള്‍ ആയിരുന്നു.അവസാനം വെച്ചായിരുന്നു എല്ലാവരും ചേര്‍ന്നു ഒന്നാകുന്നത് അപൊയേക്കും കോളീജ് കയിഞ്ഞു എന്ന ഒരു സങ്കടം മാത്രമാണ്.
Thursday, 14 June 2007
കൊച്ചിയില്‍ ഏകദിന ചരിത്രപഠനം
ഒന്നാം വര്‍ഷ ചരിത്രപഠനതിന്റെ ഭാഗമായി നടത്തേണ്ട ഏക്ദിന പഠനയാത്ര ഞങ്ങള്‍ രണ്ടാം വര്‍ഷമായിരുന്നു നടത്ത്യിരുന്നത്.
ഹൈദരാബാദിലേക്ക് ഒരു ദേശീയ പഠനയാത്ര.
2004-07 ലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്ക് പഠനയാത്ര നടത്തി.തീര്‍ത്തും പ്രയോജനകരവും ആനന്ദം നിറഞ്ഞതുമായിരുന്നു യാത്രയും മറ്റും.സാമ്പത്തികമായ പ്രശ്നങ്ങളാല്‍ വരാന്‍ കഴിയാത്തവരെ കൂട്ടായ്മയോടെ കൊണ്ടുപോകാന്‍ സാദിച്ചതില്‍ അതിയായ സന്തോഷവും തോന്നുന്നു.
Newer Posts
Home
Subscribe to:
Comments (Atom)
Blog Archive
▼
2007
(3)
▼
June
(3)
ച്രിത്രമായ ചരിത്ര പഠനം
കൊച്ചിയില്‍ ഏകദിന ചരിത്രപഠനം
ഹൈദരാബാദിലേക്ക് ഒരു ദേശീയ പഠനയാത്ര.
About Me
SweetMAANU
View my complete profile