Thursday, 14 June 2007

ഹൈദരാബാദിലേക്ക് ഒരു ദേശീയ പഠനയാത്ര.


2004-07 ലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്ക് പഠനയാത്ര നടത്തി.തീര്‍ത്തും പ്രയോജനകരവും ആനന്ദം നിറഞ്ഞതുമായിരുന്നു യാത്രയും മറ്റും.സാമ്പത്തികമായ പ്രശ്നങ്ങളാല്‍ വരാന്‍ കഴിയാത്തവരെ കൂട്ടായ്മയോടെ കൊണ്ടുപോകാന്‍ സാദിച്ചതില്‍ അതിയായ സന്തോഷവും തോന്നുന്നു.